Books

Follows you (block)

Requested to follow you (accept | block)

Blocked (unblock)

pramod kumar

pramod kumar

has 12 followers and is following 8 people

ചിലപ്പോഴെങ്കിലും എന്റെ വായന , ആനന്ദിപ്പിക്കുന്നു വിഷാദപ്പെടുത്തുന്നു ഏകാന്തപ്പെടുത്തുന്നു വിരസപ്പെടുത്തുന്നു സ്വപ്നങ്ങള്‍ കാട്ടിത്തരുന്നു
ഞാന്‍ കൂടുതല്‍ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ എനിക്ക് വളരെ കുറച്ചു മാത്രമെ ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുള്ളു.

An almanac forecasts rainfall, but if you squeeze it you will get... more »
  • kochi, india
  • member since January 5, 2008

Reviews

  • Sort by:
 
  • Zorba the Greek
    • Rated 4 stars

    മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'എന്റെ പുസ്തകം' എന്ന പക്തിയില്‍ മൊയ്തു വാണിമേല്‍ എഴുതിയത്
    http://bhoomivaathukkal.blogspot.com/2011/01/blog-post.html

    pramod kumar wrote this review Tuesday, June 28, 2011. ( reply | permalink )
  • Budhasamkramam

    Budhasamkramam

    by K Dileepkumar
    • Rated 3 stars

    ബുധസംക്രമം മലയാള നോവലുകളില്‍ വളരെ വിത്യസ്തത പുലര്‍ത്തുന്ന നോവലാണ് ‍, മലയാളത്തില്‍ കഴിഞ്ഞ ദശകത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച നോവലുകളിലൊന്നായിട്ടാണ് പ്രശസ്ത നിരൂപകനായ വി. രാജകൃഷ്ണന്‍ ഈ നോവലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മനുഷ്യാത്മാവിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ആണും പെണ്ണും കെട്ട ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്ന ബുധന്റെ കഥയാണ് ബുധസംക്രമത്തില്‍ പറയുന്നത് .ലാവണ്യമുറ്റ ഭാഷയില്‍ വിഭ്രമ ജനകമായ അനുഭവങ്ങളുടെ മായജാലം തീര്‍ക്കുകയാണ് ദിലീപ് കുമാര്‍.

    അപ്രശസ്തരായ ഇത്തരം നോവലിസ്റ്റുകളുടെ നോവലുകള്‍ ,പ്രശസ്തരായ പല നോവലിസ്റ്റുകളുടെ പ്രശസ്തരായ പല നോവലുകളേക്കാള്‍ മികച്ചതാണ് എന്നതിനൊരു ഉദാഹരണമാണ് ബുധസംക്രമം.

    pramod kumar wrote this review Tuesday, April 21, 2009. ( reply | view 1 replies | permalink )
  • The Book of Disquiet
    • Rated 4 stars

    നിങ്ങള് ഏകാന്തതയും വിരസതയും ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില് Soares സിനെ നിങ്ങള്ക്ക് ഒഴിവാക്കാനാവില്ല, കാരണം അയാള് നിങ്ങളിലുണ്ട്. ഏകദേശം 2 വറ്ഷം കൊണ്ടാണ് ‘അശാന്തതയുടെ പുസ്തകം’ ഞാന് വായിച്ചത് അതെന്നെ എത്രമാത്രം വിരസപ്പെടുത്തുകയും അമുര്ത്തമായ ആശയങ്ങളില് കുടുക്കുകയൊം ചെയ്തു... ഓരോ പ്രാവിശ്യവും പുസ്തകം അടച്ചുവെക്കുബോഴും ഞാന് കുറ്റബൊധം കൊണ്ടു, ഞാന് എന്നെ തന്നെ ഒഴിവാക്കുന്നതായി തോന്നി അതിനാല് തന്നെ പിന്നെയും ‘അശാന്തതയുടെ പുസ്തകം’ തുറന്നു. അതൊരു പ്രക്രിയായി 2 വറ്ഷം നീണ്ടു. എനിക്ക് വളരെ കുറച്ചു മാത്രമെ Soares സിനെയും അയാളുടെ കുറിപ്പുകളും മനസ്സിലായിട്ടൂള്ളു (അതിലും എത്രകുറച്ചാണ് എനീക്ക് എന്നെ മനസ്സിലായിട്ടൂള്ളു ...).

    pramod kumar wrote this review Saturday, April 19, 2008. ( reply | permalink )
    • Rated 0 stars

    I don't know whether he written such a book like this (Ancient India a History of Its Culture &) , but i had red
    The Culture and Civilisation of Ancient India in Historical Outline .

    pramod kumar wrote this review Monday, January 21, 2008. ( reply | permalink )